ശബരിമല സന്നിധാനത്ത് വീണ്ടും നാമജപപ്രതിഷേധം | Oneindia Malayalam

2018-11-23 209

Sabarimala protest case registered against many
ശബരിമല സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയ നൂറോളം പേർക്കെതിരെ പോലീസ് കേസെടുത്തു. വ്യാഴാഴ്ച രാത്രി സന്നിധാനത്ത് ശരണം വിളിച്ച നൂറോളം പേർക്കെതിരെയാണ് കേസെടുത്തത്. നാലുപേരുടെ നേതൃത്വത്തിലായിരുന്നു സന്നിധാനത്ത് നാമജപപ്രതിഷേധം നടന്നത്. ഇവരുൾപ്പെടെ കണ്ടാലറിയാവുന്ന നൂറു പേർക്കെതിരെയാണ് സന്നിധാനം പോലീസ് കേസെടുത്തത്.

Videos similaires